മഴയിൽ താറുമാറായ റോഡ് മണ്ണിട്ട് ഗതാഗത യോഗ്യമാക്കി ; കൊടശ്ശേരിയിലെ ഓട്ടോ ഡ്രൈവർമാർ മാതൃകയായി
മഴയിൽ താറുമാറായ റോഡ് മണ്ണിട്ട് ഗതാഗത യോഗ്യമാക്കി ; കൊടശ്ശേരിയിലെ ഓട്ടോ ഡ്രൈവർമാർ മാതൃകയായി
Atholi NewsInvalid Date5 min

മഴയിൽ താറുമാറായ റോഡ് മണ്ണിട്ട് ഗതാഗത യോഗ്യമാക്കി ;

കൊടശ്ശേരിയിലെ ഓട്ടോ ഡ്രൈവർമാർ മാതൃകയായി

അത്തോളി :മഴയിൽ താറുമാറായ തോരായി - 

കൊടശ്ശേരി റോഡ്

മണ്ണിട്ട് ഗതാഗത യോഗ്യമാക്കി

കൊടശ്ശേരിയിലെ ഓട്ടോ ഡ്രൈവർമാർ 

മാതൃകയായി.ഓട്ടോ ഡ്രൈവർമാരായ

എ. കെ. നദീർ, രാജേഷ്, ജംഷീർ, ജിതേഷ്, റഷീദ്, പ്രണവ്, ഏ. കെ.അഫ്സൽ,രജീഷ്,കുട്ടൻ,

ഷഫീഖ്, രാഗേഷ്,

വിനു തുടങ്ങിയവർ നേതൃത്വം നൽകി.

Recent News