കല ഓണാഘോഷം സംഘടിപ്പിച്ചു
കോഴിക്കോട് :കല ഓണാഘോഷം സംഘടിപ്പിച്ചു. കല പ്രസിഡന്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.കെ. സുബൈർ,സന്നാഫ് പാലക്കണ്ടി, വിനീഷ് വിദ്യാധരൻ, സുരേന്ദ്രൻ പാറാടൻ,ടി ഷിനോജ് കുമാർ, കൃഷ്‌നുണ്ണിരാജ, ടിപിഎം ഹാഷിറലി,അങ്കത്തിൽ അജയ്കുമാർ
,രമേശ് കെ. പി,ഉമേഷ് പന്തിരങ്കവ്, ബിജുരാജ് ടി സി സംസാരിച്ചു.
അഡ്വക്കേറ്റ് കെ. പി.അശോക് കുമാർ സ്വാഗതവും,
സി. ജെ. തോമസ് നന്ദിയും പറഞ്ഞു.
ഫോട്ടോ :കല പ്രസിഡന്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ യോടൊപ്പം കല സംഘാടകർ