വിദ്യാർത്ഥി മരിച്ചു സ്കൂൾ കലോൽസവം  മാറ്റി വെച്ചു
വിദ്യാർത്ഥി മരിച്ചു സ്കൂൾ കലോൽസവം മാറ്റി വെച്ചു
Atholi News19 Oct5 min

വിദ്യാർത്ഥി മരിച്ചു സ്കൂൾ കലോൽസവം

മാറ്റി വെച്ചു


അത്തോളി : ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥി മരിച്ചു.

9 - സി യിലെ ജിതിൻ കൃഷ്ണയാണ് മരിച്ചത്.

തലക്കുളത്തൂർ പറമ്പത്ത്  

കിഴക്കെ ചെറുകാണ്ടിയിൽ

കെ സി ദിനേശന്റെയും

ലിസിയുടെയും മകനാണ്.

ഏറെ നാൾ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം 4 മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് നാളെ വെള്ളിയാഴ്ച നടത്താനിരുന്ന

സ്കൂൾ കലോൽസവ മത്സരയിനങ്ങൾ ശനിയാഴ്ച നടക്കുമെന്ന് 

സ്കൂൾ അധികൃതർ അറിയിച്ചു.

Tags:

Recent News