ഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് മരിച്ചു
തലക്കുളത്തൂർ : പുറക്കാട്ടിരി പടിഞ്ഞാറ്
പൂക്കിണാഞ്ചേരി അബ്ദുൽസലാം
(48) (ലയാറ വെഡിംഗ് മുക്കം) അന്തരിച്ചു.
ഭക്ഷണം കഴിക്കുന്നതിനിടെ തരിപ്പിൽ പോയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമായിരുന്നു അന്ത്യം.
ഭാര്യ: റജീന (എരമംഗലം). മക്കൾ:മുഹമ്മദ് അമീൻ,അമാന ഹന്ന, അലീന ആമിന.
സഹോദരൻ: അബ്ദുൽ ജലീൽ. ഖബർഅടക്കം പുറക്കാട്ടിരി ജുമാമസ്ജിദിൽ.