യോഗ പരിശീലന ക്യാമ്പ്
ഉള്ളിയേരി :കോഴിക്കോട് സത്യാനന്ദ യോഗ സെൻററും ഉള്ളിയേരി സ്വരലയ റസിഡൻസ് അസോസിയേഷനും ചേർന്ന് ഉള്ളിയേരിയിൽ ആരോഗ്യ യോഗ ക്യാമ്പ് നടത്തി.
സത്യാനന്ദ യോഗ സെൻറർ രക്ഷാധികാരി ഡോ.വിജയരാഘവൻ ക്‌ളാസെടുത്ത് ഉദ്ഘാടനം ചെയ്തു .സ്വരലയ റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ശ്രീധരൻ പാലയാട്ട് അധ്യക്ഷനായിരുന്നു.
എൻ പി .രാധാകൃഷ്ണൻ , കണ്ണച്ച് കണ്ടിമോഹനൻ, സത്യേന്ദ്രൻ സൈന്ധവം, സൂര്യഭദ്ര എന്നിവർ സന്നിഹിതരായി