അത്തോളിയിൽ സ്റ്റുഡൻ്റ് മാർക്കറ്റ്:
വിൽപ്പന ആരംഭിച്ചു
അത്തോളി : അത്തോളി സർവീസ് സഹകരണ ബേങ്കിൻ്റെ
ആഭിമുഖ്യത്തിൽ
സ്റ്റുഡൻ്റ് മാർക്കറ്റ്
വിൽപ്പന തുടങ്ങി.
'ബേങ്ക് പ്രസിഡണ്ട് ടി.കെ. വിജയൻ മാസ്റ്റർ
ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് സി വിജയൻ, കെ.കെ. ശോഭ,
ജയചന്ദ്രൻ വേളൂർ , കെ.കെ രാജൻ, നിഷ വള്ളിൽ സെക്രട്ടറി ടി.പി. ശ്രീജേഷ് എന്നിവർ
സംസാരിച്ചു.