വാർത്തകൾ ശേഖരിക്കാൻ കഴിവുണ്ടോ?
അത്തോളി : മാതൃഭൂമിയ്ക്ക്
അത്തോളിയിൽ വാർത്തകൾ ശേഖരിക്കാൻ ആളുകളെ ആവശ്യമുണ്ട്.
യോഗ്യത പ്ലസ് ടു.
40 വയസിൽ കവിയരുത്.
നിയമനം കരാർ അടിസ്ഥാനത്തിൽ.
ഈ മാസം 15 ന് മുൻപായി അപേക്ഷ
അയക്കുക. ന്യൂസ് എഡിറ്റർ
കാലിക്കറ്റ് ഡസ്ക്, കെ പി കേശവമേനോൻ റോഡ്, പി ബി നമ്പർ -46,
കോഴിക്കോട് 673 001.
അപേക്ഷ ഓർഡിനറി തപാലിൽ അയക്കുക.