മഹാത്മ ക്വിസ്: വിജയികളെ പ്രഖ്യാപിച്ചു  സമ്മാനങ്ങൾ വിതരണം ചെയ്തു
മഹാത്മ ക്വിസ്: വിജയികളെ പ്രഖ്യാപിച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു
Atholi News2 Oct5 min

മഹാത്മ ക്വിസ്: വിജയികളെ പ്രഖ്യാപിച്ചു

സമ്മാനങ്ങൾ വിതരണം ചെയ്തു 



അത്തോളി: രാജീവ് ദർശൻ ചാരിറ്റബിൾ ട്രസ്റ്റ് മഹാത്മ ക്വിസ് നടത്തി. രഘുനാഥ് കാക്കൂർ ക്വിസ് മാസ്റ്ററായിരുന്നു. 

വിജയികൾ :

ഹൈസ്കൂൾ വിഭാഗം:

ഒന്നാം സ്ഥാനം:

നിവേദ്.വി.എസ്. (ജി എച്ച് എസ് എസ് കൊളത്തൂർ),

രണ്ടാം സ്ഥാനം:

വിസ്മയ. പി.എം. (തിരുവങ്ങൂർ എച്ച് എസ് എസ് ), മൂന്നാം സ്ഥാനം

ആയിഷ നമ്ര (തിരുവങ്ങൂർ എച്ച് എസ് എസ് )

യുപി വിഭാഗം ഒന്നാം സ്ഥാനം :

ശിവതീത്ഥ (വേളൂർ ജിഎം യു പി എസ് ),രണ്ടാം സ്ഥാനം

അലൈന എസ് ജിത് (വേളൂർ ജിഎം യു പി എസ് )

മൂന്നാം സ്ഥാനം

ജ്യോതിക (വേളൂർ ജിഎം യു പി എസ് ),

എൽപി വിഭാഗം ഒന്നാം സ്ഥാനം:ഗൗരിലക്ഷ്മി (ജി എൽ പി എസ് അത്തോളി),

രണ്ടാം സ്ഥാനം:

അനീറ്റ എസ് ജിത് (കൊങ്ങന്നൂർ എൽപി എസ് ),

മൂന്നാം സ്ഥാനം

മിർജിത് (ജി എൽ പി എസ് അത്തോളി).

വിജയികൾക്ക് ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു.

ജൈസൽ അത്തോളി, എ.കൃഷ്ണൻ, ജസ്ലി കമ്മോട്ടിൽ, സി.ലിജിന, കെ.എം. മണി,രമേശ് വലിയാറമ്പത്ത് എന്നിവർ സമ്മാനം വിതരണം ചെയ്തു.

സി.കെ. രജിത് കുമാർ, ടി.കെ അനിൽകുമാർ, അരുൺ വാളേരി, നാസിഫ് മുഹമ്മദ്, വി.പി. മൂസക്കോയ എന്നിവർ നേതൃത്വം നൽകി.


2000, 1000, 500 രൂപാ വീതമാണ് ഓരോ വിഭാഗത്തിന്റേയും സമ്മാനം.

Tags:

Recent News