കേരളോത്സവം സംഘാടക സമിതി രൂപീകരണയോഗം ഈ മാസം 27ന്
കേരളോത്സവം സംഘാടക സമിതി രൂപീകരണയോഗം ഈ മാസം 27ന്
Atholi News23 Sep5 min

കേരളോത്സവം സംഘാടക സമിതി രൂപീകരണയോഗം ഈ മാസം 27ന് 


 അത്തോളി :ഗ്രാമപഞ്ചായത്ത് കേരളോത്സവം- 2023-24 ന്റെ വിപുലമായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിക്കുന്നതിനായി 17 വാർഡുകളിൽ നിന്നും ക്ലബ്ബ് ഭാരവാഹികളുടെയും, കലാ സാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരുടെയും സ്കൂളുകളിലെ കലാ കായികാദ്ധ്യാപരുടെയും,വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളുടെയും, പഞ്ചായത്തിലെ വാർഡ്, ബ്ലോക്ക് മെമ്പർമാരുടെയും യോഗം ഈ മാസം 27ന് ബുധനാഴ്ച്ച നടക്കും 


ഉച്ചക്ക് ശേഷം 2.30-മണിയോടെ പഞ്ചായത്ത് മീറ്റിങ്ങ് ഹാളിൽ നടക്കുന്ന യോഗത്തിൽ വാർഡുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കണമെന്ന്

ഗ്രാമപഞ്ചായത്ത്

പ്രസിഡണ്ട് ബിന്ദു രാജൻ അറിയിച്ചു

Tags:

Recent News