തിളച്ച പാല്‍ ദേഹത്തേക്ക് മറിഞ്ഞ് ചികിത്സയില്‍ ആയിരുന്ന ഒരു വയസുകാരന് ദാരുണാന്ത്യം.
തിളച്ച പാല്‍ ദേഹത്തേക്ക് മറിഞ്ഞ് ചികിത്സയില്‍ ആയിരുന്ന ഒരു വയസുകാരന് ദാരുണാന്ത്യം.
Atholi News26 Sep5 min

തിളച്ച പാല്‍ ദേഹത്തേക്ക് മറിഞ്ഞ് ചികിത്സയില്‍ ആയിരുന്ന ഒരു വയസുകാരന് ദാരുണാന്ത്യം




താമരശ്ശേരി :ദേഹത്ത് തിളച്ച പാല്‍ വീണ് പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു.താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല്‍ മറിഞ്ഞത്.കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് മരണം.

Recent News