ബസ്സില്‍ വച്ച് വിദ്യാര്‍ഥിനിക്ക് പീഡനം   യുവാവ് അത്തോളി പോലീസ് കസ്റ്റഡിയില്‍
ബസ്സില്‍ വച്ച് വിദ്യാര്‍ഥിനിക്ക് പീഡനം യുവാവ് അത്തോളി പോലീസ് കസ്റ്റഡിയില്‍
Atholi News29 Aug5 min

ബസ്സില്‍ വച്ച് വിദ്യാര്‍ഥിനിക്ക് പീഡനം 

യുവാവ് അത്തോളി പോലീസ് കസ്റ്റഡിയില്‍ 




അത്തോളി :ബസ്സില്‍ വച്ച് വിദ്യാര്‍ഥിനിക്ക് പീഡനം. ഉപദ്രവിച്ച 

യുവാവ് അത്തോളി പോലീസ് കസ്റ്റഡിയില്‍ 

ഇന്നലെ വൈകീട്ട് കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അജുവ ബസിലാണ് സംഭവം. 

ഇന്ന് രാവിലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് .

ഒരേ സീറ്റിലിരുന്ന വിദ്യാര്‍ഥിയെ യുവാവ് കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് ബസ് നേരെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

കേസ് രജിസ്റ്റർ നടപടി പുരോഗമിക്കുന്നു

Recent News