തലക്കുളത്തൂരിൽ ജനകീയ വികസന സമിതിയുടെ കരുതൽ: വിവിധ സഹായങ്ങൾ കൈമാറി
തലക്കുളത്തൂരിൽ ജനകീയ വികസന സമിതിയുടെ കരുതൽ: വിവിധ സഹായങ്ങൾ കൈമാറി
Atholi News21 Aug5 min

തലക്കുളത്തൂരിൽ ജനകീയ വികസന സമിതിയുടെ കരുതൽ: വിവിധ സഹായങ്ങൾ കൈമാറി 



തലക്കുളത്തൂർ: ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ വാർഡിലെ തിരഞ്ഞെടുക്കപ്പെട്ട 16 സഹോദരിമാർക്ക് ധനസഹായ വിതരണവും ആദരവും പറമ്പത്ത് അങ്കണവാടിക്ക് കളിക്കോപ്പുവിതരണവും നടത്തി.


വൈ.ഡബ്ലയൂ സി എ മുൻ പ്രസിഡൻ്റ് ഡോ.ലീന അലക്സ് ഉദ്ഘാടനം ചെയ്തു.


വാർഡ് മെമ്പർ ഒ.ജെ ചിന്നമ്മ അധ്യക്ഷത വഹിച്ചു.


ചടങ്ങിൽ ആർ.എ.കെ.എം.യു.പി സ്കൂളിന് വാട്ടർ പ്യൂരിഫയർ കൈമാറി.പ്രധാന അധ്യാപിക കെ.ദിവ്യ ഏറ്റുവാങ്ങി.

റിട്ട. പ്രൊഫ. ഡാർളി തോമസ്, കെ.എം രാധാകൃഷ്ണൻ മാസ്റ്റർ, അജീഷ് അത്തോളി എന്നിവർ സംസാരിച്ചു.


news image


വികസന സമിതി കൺവീനർ പ്രൊഫ.ടി.എം രവീന്ദ്രൻ സ്വാഗതവും അങ്കണവാടി അധ്യാപിക ഒ.അജിത നന്ദിയും പറഞ്ഞു.



ഫോട്ടോ :വൈ.ഡബ്ലയൂ സി എ മുൻ പ്രസിഡൻ്റ് ഡോ.ലീന അലക്സ് ഉദ്ഘാടനം ചെയ്തു.



ഫോട്ടോ 2-പറമ്പത്ത് അങ്കണവാടിക്ക് കളിക്കോപ്പുവിതരണം ചെയ്യുന്നു

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec