കടല വണ്ടിയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു
കടല വണ്ടിയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു
Atholi News17 Aug5 min

കടല വണ്ടിയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു

താമരശ്ശേരി : ടൗണിൽ കടല വറുക്കുന്നതിനിടെ വണ്ടിയിൽ ഘടിപ്പിച്ച ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു . പൂനൂർ സ്വദേശിയായ ബഷീറിൻ്റെ ഉന്തുവണ്ടിയിലെ ഗ്യാസ് സിലണ്ടറിനാണ് തീപിടിച്ചത്.

പൂനൂർ കോളിക്കൽ റോഡിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. നാട്ടുകാർ ചേർന്ന് തീയണച്ചു. ആളപായമില്ല.

Recent News