തിരുവങ്ങൂർ സ്വദേശിയായ സി ആർ പി എഫ് പോലീസ് കോൺസ്റ്റബിൾ മരിച്ച നിലയിൽ
തിരുവങ്ങൂർ സ്വദേശിയായ സി ആർ പി എഫ് പോലീസ് കോൺസ്റ്റബിൾ മരിച്ച നിലയിൽ
Atholi News14 Nov5 min

തിരുവങ്ങൂർ സ്വദേശിയായ സി ആർ പി എഫ് പോലീസ് കോൺസ്റ്റബിൾ മരിച്ച നിലയിൽ

തിരുവങ്ങൂർ : ചേമഞ്ചേരി മാവിലേരി വീട്ടിൽ ഭാസ്കരൻ നായരുടെ മകൻ സി ആർ പി എഫ് -പോലീസ് കോൺസ്റ്റബിൾ എം അനൂപ് ( 36 ) ക്യാമ്പിൽ മരിച്ച നിലയിൽ .

ഇന്നലെ രാത്രിയിൽ

ബാഗ്ളൂരിൽ ഐ ടി ബി പി യുടെ ക്വാർട്ടേർസിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം റോഡ് മാർഗ്ഗമോ കരിപ്പൂർ വിമാനത്താവളം വഴിയോ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് ആൻ്റ് കെയർ അറിയിച്ചു.

Recent News