ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു
ബാലുശ്ശേരി :പനായിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു.
ചാണോറ അശോകനാണ് (71 )മകൻ സുധീഷിന്റെ വെട്ടേറ്റ മരിച്ചത്.തിങ്കളാഴ്ച വൈകീട്ടാണ് സംഭവം
സുധീഷ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. 10 വർഷം മുമ്പ് ഇളയ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
ബാലുശേരി പോലീസ് അന്വേഷണം ആരംഭിച്ചു.