മൊടക്കല്ലൂരിൽ ലഹരിക്കെതിരെ ജാഗ്രത പരേഡ്
മൊടക്കല്ലൂരിൽ ലഹരിക്കെതിരെ ജാഗ്രത പരേഡ്
Atholi News11 Mar5 min

മൊടക്കല്ലൂരിൽ ലഹരിക്കെതിരെ ജാഗ്രത പരേഡ്



അത്തോളി :ഡിവൈഎഫ്ഐ മൊടക്കല്ലൂർ മേഖലാ കമ്മിറ്റി ലഹരിക്കെതിരെ ജാഗ്രത പരേഡ് സംഘടിപ്പിച്ചു ആലിൻചുവടുനിന്നും കൊടശ്ശേരി വരെ നടന്ന ജാഗ്രത പരേഡിൽ നൂറുകണക്കിന് യുവജനങ്ങളും ബഹുജനങ്ങളും പങ്കെടുത്തു. പരിപാടി സി പി ഐ എം മൊടക്കല്ലൂർ ലോക്കൽ സെക്രട്ടറി കെ. മുരളീധരൻ ഓഫ് ചെയ്തു. സമാപന പൊതുയോഗം ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗം സജിൽ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു മേഖല പ്രസിഡണ്ട് അഖിൽ കൂമുള്ളി അധ്യക്ഷത വഹിച്ചു. ശരത് അടുവാട്, കെ. മുരളീധരൻ, ബിന്ദു മഠത്തിൽ, ശകുന്തള തോരായി. എന്നിവർ സംസാരിച്ചു.

Recent News