അത്തോളിയിൽ ശുചിത്വ കേരളം ക്യാമ്പയിൻ :
അത്താണിയിൽ ശുചീകരണം നടത്തി
അത്തോളി :'ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി സി.പി.ഐ.എം അത്തോളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്തോളി അത്താണിയിൽ ശുചീകരണം നടത്തി.
സിപിഐഎം ഏരിയ കമ്മിറ്റി മെമ്പർ ടി കെ ശോഭ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം ജയകൃഷ്ണൻ, കെ വി രവീന്ദ്രനാഥൻ, കെ ശശികുമാർ, എം ജയചന്ദ്രൻ, സി വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.