റാങ്ക് തിളക്കത്തിൽ അഭിരാമി
അത്തോളി :എം എ മലയാളം പരീക്ഷയിൽ
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആറാം റാങ്ക് നേടിയ അഭിരാമി. അത്തോളി പഞ്ചായത്ത് ആറാം വാർഡിലെ
കരിമ്പാരുകണ്ടി ബാബുവിൻ്റേയും
സിന്ധുവിൻ്റേയും മകളായ കെ.കെ. അഭിരാമി ഇപ്പോൾ നെറ്റിന് പരിശീലിക്കുകയാണ്.
Share to Whatsapp
വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ക്ലിക്ക് ചെയ്യൂ