കൊളത്തൂർ സ്വാമി ഗുരുവരാനന്ദ സ്കൂളിൽ   ഊരൊളിയുടെ നിറവിൽ വായനാവാരാചരണം
കൊളത്തൂർ സ്വാമി ഗുരുവരാനന്ദ സ്കൂളിൽ ഊരൊളിയുടെ നിറവിൽ വായനാവാരാചരണം
Atholi News20 Jun5 min

കൊളത്തൂർ സ്വാമി ഗുരുവരാനന്ദ സ്കൂളിൽ 

ഊരൊളിയുടെ നിറവിൽ വായനാവാരാചരണം  




അത്തോളി :കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അൻപതാം വാർഷികാഘോഷം- ഊരൊളി - യുടെ നിറവിൽ വിദ്യാർത്ഥികൾക്കായി കഥാരചന,കവിതാ പാരായണം,സാഹിത്യ ക്വിസ് തുടങ്ങി വിവിധ പരിപാടികളോടെ വായനാവാചരണത്തിന് തുടക്കമിട്ടു.

മലയാള കൂട്ടവും എൻഎസ്എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കവിയും നാടക പ്രവർത്തകനും അധ്യാപകനുമായ ആർ ഷിജു നിർവഹിച്ചു. നിഹാര ആർ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സിബി ജോസഫ്, ഹെഡ്മിസ്ട്രസ് ഷീല ടി, പിടിഎ പ്രസിഡന്റ് നാസർ പി കെ, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ കെ പി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിത കെ, മലയാള കൂട്ടം കോഡിനേറ്റർ കെ ഷിജിൻ, വിദ്യാർത്ഥികളായ ശ്രീഷ്ണ, ജനീൻ, മാളവിക എന്നിവർ സംസാരിച്ചു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec