ചികിത്സാ പിഴവ് : അന്വേഷണം വേണമെന്നാ   വശ്യം ;വകുപ്പ് മന്ത്രിയ്ക്ക് പരാതി നൽകി   യൂത്ത് കോൺഗ്രസ്
ചികിത്സാ പിഴവ് : അന്വേഷണം വേണമെന്നാ വശ്യം ;വകുപ്പ് മന്ത്രിയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്
Atholi News13 Sep5 min

ചികിത്സാ പിഴവ് : അന്വേഷണം വേണമെന്നാ 

വശ്യം ;വകുപ്പ് മന്ത്രിയ്ക്ക് പരാതി നൽകി 

യൂത്ത് കോൺഗ്രസ് 




അത്തോളി : സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഭവിച്ചത് ചികിത്സാ പിഴവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് , ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ജില്ലാ മെഡിക്കൽ ഓഫീസർ കവിതാ പുരുഷോത്തമൻ എന്നിവർക്ക് പരാതി. ഗർഭസ്ഥ ശിശുവും പിന്നാലെ അമ്മയും മരിച്ചത് സുതാര്യമായി അന്വേഷിക്കണം 

സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് ബാലുശ്ശേരി അസംബ്ലി മണ്ഡലം പ്രസിഡന്റ് അഭിജിത്ത് ടി ഉണ്ണികുളം പറഞ്ഞു. ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം

Recent News