കോടഞ്ചേരി ഗവ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ
ജനറൽ സെക്രട്ടറിയായി അത്തോളിക്കാരി
അത്തോളി: കോടഞ്ചേരി ഗവ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറിയായി കെ.എസ്.യു സ്ഥാനാർഥിയായി മത്സരിച്ച കരുമുണ്ടേരി കമൽജിത് തിരഞ്ഞെടുക്കപ്പെട്ടു. ഡിഗ്രി എക്കണോമിക്സ് ഫൈനൽ വിദ്യാർഥിനിയായ കമലു ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് അജിത് കുമാർ കരുമുണ്ടേരിയുടെയും പരേതയായ മിനിയുടേയും മകളാണ്.