വയനാടിനൊരു കൈത്താങ്ങുമായി  കൊങ്ങന്നൂർ എൽ പി സ്ക്കൂൾ ;  കുട്ടികളുടെ സമ്പാദ്യ കരുതൽ മാതൃകയായി
വയനാടിനൊരു കൈത്താങ്ങുമായി കൊങ്ങന്നൂർ എൽ പി സ്ക്കൂൾ ; കുട്ടികളുടെ സമ്പാദ്യ കരുതൽ മാതൃകയായി
Atholi News11 Aug5 min

വയനാടിനൊരു കൈത്താങ്ങുമായി

കൊങ്ങന്നൂർ എൽ പി സ്ക്കൂൾ ;

കുട്ടികളുടെ സമ്പാദ്യ കരുതൽ മാതൃകയായി 

അത്തോളി :വയനാടിനൊരു കൈത്താങ്ങുമായി 

എൽപി സ്കൂളിലെ കുട്ടികളുടെ കരുതൽ മാതൃകയായി. കൊങ്ങന്നൂർ എൽപി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അവർ ശേഖരിച്ചുവച്ച സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്സംഭാവന ചെയ്തു.

കുട്ടികളിൽ നിന്നും തുക ഹെഡ്മിസ്റ്റസ് പി ജെ സിജി ഏറ്റുവാങ്ങി.

.

Recent News