അത്തോളി കേരളോത്സവം സ്റ്റേജിതര മത്സരം :  വിജയികളെ പ്രഖ്യാപിച്ചു
അത്തോളി കേരളോത്സവം സ്റ്റേജിതര മത്സരം : വിജയികളെ പ്രഖ്യാപിച്ചു
Atholi News9 Oct5 min

അത്തോളി കേരളോത്സവം സ്റ്റേജിതര മത്സരം :

വിജയികളെ പ്രഖ്യാപിച്ചു



അത്തോളി : ഗ്രാമ പഞ്ചായത്ത് കേരളോത്സവം സ്റ്റേജിതര മത്സരം പൂർത്തിയായി.

അത്തോളി ഗവ.സ്കൂളിൽ വിവിധ ക്ലാസ് മുറികളിലായി മത്സരം നടത്തി.

ചെസ് മത്സരം ( പുരുഷ വിഭാഗം ) : സി കെ സുരാഗ് (ഒന്നാം സ്ഥാനം )

ആദർശ് കെ സുനിൽ ( രണ്ടാം സ്ഥാനം )

വനിത വിഭാഗം - ശിവ ജോതി ( ഒന്നാം സ്ഥാനം )

അമിത് ജ്യോതി ( രണ്ടാം സ്ഥാനം )

ഒന്നാം സമ്മാനം വിജയികൾ :

ഉപന്യാസം - ആർ ജയ സ്നേഹ, മൈലാഞ്ചി - ലിയ പർവിൻ, പ്രസംഗം -ആർ ജയ സ്നേഹ, പെൻസിൽ ഡ്രോയിംഗ് &വാട്ടർ കളർ -പി രശ്മി എന്നിവരാണ്.

news image

വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സന്ദീപ് നാല് പുരയ്ക്കൽ, വാസവൻ പൊയിലിൽ,

പി എം രമ, ഷിജു തയ്യിൽ എന്നിവർ മൊമെന്റോ വിതരണം ചെയ്തു.

ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷീബ രാമചന്ദ്രൻ , വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ, സുനിൽ കൊളക്കാട്, ഗിരീഷ് ത്രിവേണി, ജസ്‌ലി,അജീഷ് അത്തോളി എന്നിവർ നേതൃത്വം നൽകി ,

ക്രിക്കറ്റിൽ

ഖൈമ കോതങ്ങിൽ വിജയികളും റിങ്ങ് സ്റ്റാർ അത്തോളി റണ്ണേഴ്സ് അപ്പ് നേടി 

പഞ്ചഗുസ്തിയിൽ 65 കിലോ വിഭാഗത്തിൽ തൗഫീഖും75 കിലോ വിഭാഗത്തിൽ മെർവിൻ സാന്റിയും 85 കിലോ വിഭാഗത്തിൽ നോബിൾ സാന്റിയും (ഇരുവരും സെവന്റീൻ കെ.ടി.എൽ), 85 ൽ കൂടിയ വിഭാഗത്തിൽ നിഖിലും ( ഖൈമ കോതങ്കൽ ) വിജയികളായി.news image

11 ന് വൈകിട്ട് 6 മണിക്ക് കുറുപ്പൻ കണ്ടി പുന്നപ്പുഴ ഗ്രൗണ്ടിൽ ഷട്ടിൽ ബാഡ്മിന്റൻ മത്സരം നടക്കും. സ്റ്റേജ് മത്സരങ്ങൾ 15 ന് കണ്ണിപ്പൊയിൽ എടക്കര യു പി സ്കൂളിൽ നടക്കുമെന്ന് ജനറൽ കൺവീനർ സുനിൽ കൊളക്കാട് അറിയിച്ചു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec