എസ്. കെ പൊറ്റെക്കാട് കവിതാ പുരസ്‌കാരം ലഭിച്ച ജിഷ പി നായരെ പാലോറ 94 ബാച്ച് ആദരിച്ചു
ഉള്ളിയേരി: എസ് കെ പൊറ്റേക്കാട്ട് സ്മാരക സമിതി
കവിതാ പുരസ്‌കാരം
ലഭിച്ച ജിഷ പി നായരെ ആദരിച്ചു.
പാലോറ ഹയർ സെക്കണ്ടറി സ്കൂൾ 1994 ബാച്ച് "മധുരമാമ്പഴം" വാട്ട്സാപ്പ് കൂട്ടായ്മയുടെ ആദരവ്
വി സി ഷീനയിൽ നിന്നും ഏറ്റുവാങ്ങി.
ഉള്ളിയേരിയിലെ വീട്ടിൽ നടന്ന ചടങ്ങിൽ
മൻസൂർ നാറാത്ത്, രാകേഷ് ആനവാതിൽ, ഷിജു പാലോളി, നൗഷാദ് വി.വി, സജിത്കുമാർ, സജീവ് കുമാർ കളരിക്കൽ എന്നിവർ പങ്കെടുത്തു.