തോരായി മെക് 7 ടീം അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
തോരായി മെക് 7 ടീം അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
Atholi News21 Jun5 min

തോരായി മെക് 7 ടീം അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

അത്തോളി: മെക് 7 ഹെൽത്ത് ക്ലബ്‌ തോരായിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. കൊടശ്ശേരി അങ്ങാടിയിൽ വെച്ചു നടന്ന പരിശീലനത്തിൽ ഹെൽത്ത് ക്ലബ്‌ കോർഡിനേറ്റർ ഏ. കെ. ഷമീർ, ട്രെയിനർമാരായ യു. കെ. ഉസ്മാൻ, യൂസഫ് മറിയാസ് നേതൃത്വം നൽകി. മമ്മു ഷമാസ്, ലത്തീഫ് പാടത്തിൽ, ഏ. കെ. ജലീൽ,പി. ഗഫൂർ ജനാർദ്ദനൻ,എം.കെ. ബഷീർ, കെ കെ. ഷമീർ അഷ്‌റഫ്‌ പി, ഏ. കെ. നദീർ, പ്രദീപൻ,പി. കെ. നൗഷാദ്, അബ്ദുറസാഖ്, അബ്ദുള്ളക്കോയ തുടങ്ങിയവർ പങ്കെടുത്തു.

Recent News