ആനപ്പാറയിൽ ഓണാഘോഷം ; ആലോചന യോഗം ഞായറാഴ്ച
ആനപ്പാറയിൽ ഓണാഘോഷം ; ആലോചന യോഗം ഞായറാഴ്ച
Atholi News24 Jun5 min

ആനപ്പാറയിൽ ഓണാഘോഷം ; ആലോചന യോഗം ഞായറാഴ്ച

അത്തോളി : കൊങ്ങന്നൂർ ആനപ്പാറ ഓർമ്മ മത്സ്യ തൊഴിലാളി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്താൻ തീരുമാനിച്ചു.

ഓണാഘോഷം വിപുലമായ രീതിയിൽ ആഘോഷമാക്കാൻ സംഘാടക സമിതി യോഗം ചേരും. ഞായറാഴ്ച (നാളെ) വൈകീട്ട് 4 മണിക്ക് സംഘം ഓഫീസ് പരിസരത്ത് യോഗം നടക്കും. എല്ലാവരും പരിപാടിയുമായി സഹകരിക്കണമെന്ന് പ്രസിഡന്റ് എം കെ രാമചന്ദ്രനും സെക്രട്ടറി കെ ബൈജുവും അറിയിച്ചു.

Tags:

Recent News