ടി.ഗണേഷ് ബാബു അനുസ്മരണം
ടി.ഗണേഷ് ബാബു അനുസ്മരണം
Atholi News19 Aug5 min

ടി.ഗണേഷ് ബാബു അനുസ്മരണം



ഉള്ളിയേരി : കണയങ്കോട് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ടി.ഗണേഷ്ബാബു അനുസ്മരണം 'കനിവോർമകളിൽ ഒരു സായാഹ്നം' ഡി സി സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉൽഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സതീഷ് കന്നൂര് അദ്ധ്യക്ഷനായി. എൻ.മുരളീധരൻ നമ്പൂതിരി, എടാടത്ത് രാഘവൻ ,കെ.രാജീവൻ,കെ.കെ സുരേഷ്, ടി.കെ. ചന്ദ്രൻ, കെ.കെ പരീദ്,സി.എച്ച് സുരേന്ദ്രൻ ,കൃഷ്ണൻ കൂവിൽ , അഡ്വ.ടി.ഹരിദാസ് , അഡ്വ. മൂസക്കോയ കണയങ്കോട്, ഇബ്രാഹിം പീറ്റ കണ്ടി, അജീഷ് കുമാർ ഉള്ളിയേരി, എ. സുമ , അബ്ദുൽ ജലീൽ , രാധാകൃഷ്ണൻ ഒള്ളൂർ, ബിജുവേട്ടുവച്ചേരി ,ബാലൻ നരിക്കോട്ട്,|അമൃത രാജ് പനായി, പി. പ്രദീപ്കമാർ ,സുജാത നമ്പൂതിരി, ഗീത പുളിയാറയിൽ, എൻ.പി ഹേമലത, അനിൽകുമാർ ചിറക്കപറമ്പത്ത്,ഷമീം പുളിക്കൂൽ , സുധീൻ സുരേഷ്, സബ്ജിത്ത് കണയങ്കോട്,റനീഫ് മുണ്ടോത്ത്, പവിത്രൻ ആനവാതിൽ,ലിനീഷ് കുന്നത്തറ, പ്രകാശൻസി.കെ, അജിതൻ ആനവാതിൽ, ബാബു മഞ്ഞകയ്യിൽ, ടി.പി ശിവഗംഗൻ, ഡെറിക് സൻ മനാട്, ഷൽജു മനാട്, സുരേഷ് അണേലകുന്നത്ത് സംസാരിച്ചു.




ചിത്രം: കണയങ്കോട് കോൺഗ്രസ് കമ്മിറ്റി ടി.ഗണേഷ് ബാബു അനുസ്മരണം നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്യുന്നു

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec