കെ.പി. ഉമ്മറിൻ്റെ മകൻ മുഹമ്മദ്‌ അഷറഫ് അന്തരിച്ചു
കെ.പി. ഉമ്മറിൻ്റെ മകൻ മുഹമ്മദ്‌ അഷറഫ് അന്തരിച്ചു
Atholi News24 Jun5 min

കെ.പി. ഉമ്മറിൻ്റെ മകൻ മുഹമ്മദ്‌ അഷറഫ് അന്തരിച്ചു 

കോഴിക്കോട് : പ്രശസ്ത സിനിമാ താരം കെ.പി. ഉമ്മറിൻ്റെ മകൻ നെച്ചോളി മുഹമ്മദ് അശ്റഫ് (65) ചെന്നൈ സാലിഗ്രാമത്തിലെ കെ.പി ഉമ്മർ മാനറിൽ അന്തരിച്ചു.

മാതാവ്: എൻ ഇമ്പിച്ചാമിനബി. 

ഭാര്യ: കെ. ഷെറീന.

മക്കൾ: എൻ. മുഹമ്മദ് ആഷീൽ, എൻ. മുഹമ്മദ് ആഷീഖ്,

സഹോദരങ്ങൾ: എൻ മാമ്പി , റശീദ് ഉമ്മർ.

മയ്യിത്ത് നമസ്ക്കാരം

ബുധൻ 

 വൈകീട്ട് നാലിന് സാലിഗ്രാമം ജുമാ മസ്ജിദിൽ.

Recent News