കരിയർ ഗൈഡൻസ് ക്ലാസ്
കരിയർ ഗൈഡൻസ് ക്ലാസ്
Atholi News24 May5 min

കരിയർ ഗൈഡൻസ് ക്ലാസ്


അത്തോളി: എസ് എസ് എൽ സി , പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്കായി അത്തോളി കുനിയിൽ ജുമ മസ്ജിദ് മഹല്ല് ജമാഅത്ത്' കെ.ജെ.എം വിഷൻ ' 2025 ഭാഗമായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് കാഞ്ഞിരോളി മുഹമ്മദ് കോയ അധ്യക്ഷനായി. പി.എ ഹുസൈൻ ഓമശ്ശേരി ക്ലാസ് നയിച്ചു.മുഹമ്മദ് നാസിഫ് ഖാൻ , കെ.കെ റഫീഖ് സംസാരിച്ചു.

Recent News