എലത്തൂരിൽ ട്രെയിൻ തട്ടി യുവതിയിക്ക് ദാരുണ അന്ത്യം
എലത്തൂർ :ട്രെയിൻ തട്ടി
യുവതിക്ക് ദാരുണ അന്ത്യം.
വെങ്ങാലി ചാത്തൻ കണ്ടിയിൽ താമസിക്കും ചീനച്ചേരി ശിവരാമൻ ഗുരുക്കളുടെ മകൾ ഹൃദ്യ(25)യാണ് മരിച്ചത്.രാത്രി 7മണിയോടെയാണ് സംഭവം.തായ് ഗ്രൂപ്പ് ഓഫ് കമ്പനിയിൽ അക്കൌണ്ടന്റ് ആയി
ജോലി ചെയ്യുകയായിരുന്നു.
മാതാവ് റീജ,സഹോദരിമാർ സ്വർഗ്ഗ,പവിഴ,ഗോപിക .സഹോദരി ഭർത്താവ് സജിൻ.
സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ .
ആത്മഹത്യയാണോയെന്ന് പോലീസ് പരിശോധിക്കുന്നു.