ഷുഗർ ടെസ്റ്റും കൊളസ്ട്രോൾ ടെസ്റ്റും സൗജന്യം!! ഉദ്ഘടന ഓഫറുമായി അത്തോളി നിയോലാബ്,
ജൂൺ 30 വരെ
.
അത്തോളി: കടിപ്പത്തായത്തിന് സമീപം പുതുതായി ആരംഭിച്ച നിയോ സ്കാൻ ആൻ്റ് ലാബിൻ്റെ ഉദ്ഘാടനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ, മെംബർ ശാന്തി മാവീട്ടിൽ, സുനിൽ കൊളക്കാട്, പി.എം. ഷാജി, ഡോ. കെ.എം.വിനോദ്, മൈക്രോ ഹെൽത്ത് കെയർ ചെർമാൻ സുബൈർ, സജി ഏലിയാസ്, സനീഷ് എന്നിവർ പ്രസംഗിച്ചു. ലാബിൽ ജൂൺ 30 വരെ ഷുഗർ ടെസ്റ്റും കൊളസ്ട്രോൾ ടെസ്റ്റും സൗജന്യമായിരിക്കുമെന്ന് നിയോ എം.ഡി. ഡോ. കെ.എം. വിനോദ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:
മൊബൈൽ 9496938115