പുതിയാപ്പയിൽ ബോട്ടിന് തീപിടിച്ചു; വൻ അപകടം ഒഴിവായി
പുതിയാപ്പയിൽ ബോട്ടിന് തീപിടിച്ചു; വൻ അപകടം ഒഴിവായി
Atholi News2 Aug5 min

പുതിയാപ്പയിൽ ബോട്ടിന് തീപിടിച്ചു; വൻ അപകടം ഒഴിവായി

കോഴിക്കോട് : പുതായാപ്പ ഹാർബറിന് സമീപം നിർത്തിയിട്ട് ബോട്ടിന് തീപിടിച്ചു. ആളപായമില്ല. രാത്രി 8 മണിയോടെയായിരുന്നു സംഭവം.

ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നാണ് തീ പിടിച്ചതെന്ന് കണ്ടെത്തി. ട്രോളിംഗ് നിരോധനം കഴിഞ്ഞ് ഒരു ദിവസം ഉൾ കടലിൽ പോയി തിരിച്ച വന്ന ബോട്ടാണ്. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്

Tags:

Recent News