സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശ്രദ്ധേയമായി
സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശ്രദ്ധേയമായി
Atholi News20 Jan5 min

സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശ്രദ്ധേയമായി



അത്തോളി:സേവാഭാരതി അത്തോളിയും മലബാർ കണ്ണാശ്പത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ഞായറാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ കൂമുള്ളി വായനശാല ഓഡിറേറാറിയത്തിൽ നടത്തിയ ക്യാമ്പ്

അനിൽ കുമാർ കൊല്ല കണ്ടി ഉദ്ഘാടനം ചെയ്തു.

സേവാഭാരതി അത്തോളി യൂനിറ്റ് പ്രസിഡന്റ് മോഹനൻ

കോഴിക്കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു.

അജിത് കൂമുള്ളി സ്വാഗതവും  സെക്രട്ടറി വിദ്യാസാഗർ സേവാ സന്ദേശവും നടത്തിയ ക്യാമ്പിൽ എംകെ രവീന്ദ്രൻ , കൃഷ്ണൻ മണാട്ട് സുരേന്ദ്രൻ എടവലത്ത്, ദേവൻ കൂമുള്ളി എന്നിവർ നേതൃത്വം നൽകി.മലബാർ കണ്ണാശ്പത്രിയിലെ ഡോ . അസ്മിയുടെ സേവനം മികവുറ്റതായി

Recent News