റഫി ഗാനാലാപന മത്സരം
കോഴിക്കോട് : ഹമാരേ റഫി സാഹെബ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗായകൻ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തി ആലാപന മത്സരം സംഘടിപ്പിക്കുന്നു.
ഡിസംബർ 30 ന് ടൗൺ ഹാളിൽ രാവിലെ 9 മുതൽ റഫി @ 100 പരിപാടിയുടെ ഭാഗമായാണ് ആലാപന മത്സരം.
ഒന്നാം സ്ഥാനം ലഭിക്കുന്ന വിജയിക്ക് പ്രമുഖ ഗായകർക്കൊപ്പം വൈകീട്ട് നടക്കുന്ന മെഗാ ഷോയിൽ പാടാൻ അവസരവും ക്യാഷ് പ്രൈസും ലഭിക്കും.
മറ്റ് വിജയികൾക്ക് സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നൽകും .
ഫോൺ: 89215 42 975 ,
70 122 33135 ൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ് .