അത്തോളിയിൽ ആശവർക്കർ    അന്തരിച്ചു ',സംസ്ക്കാരം ഇന്ന് ഉച്ചക്ക്
അത്തോളിയിൽ ആശവർക്കർ അന്തരിച്ചു ',സംസ്ക്കാരം ഇന്ന് ഉച്ചക്ക്
Atholi News23 Jul5 min

അത്തോളിയിൽ ആശവർക്കർ  

അന്തരിച്ചു ',സംസ്ക്കാരം ഇന്ന് ഉച്ചക്ക് 



അത്തോളി: ആശ വർക്കർ കൊളക്കാട് പേടങ്കണ്ടി കുഴിയിൽ (ഗീതാജ്ഞൽ) ഗീത(56) അന്തരിച്ചു . 16 വർഷമായിട്ട് കൊളക്കാട് ആശവർക്കറായി പ്രവർത്തിക്കുന്നു. കാൻസർബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ഭർത്താവ് രാജൻ,മക്കൾ അജ്ഞന, അമൽഗീത്. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ നടക്കും.

Recent News