കെ എസ് എസ് പി എ അത്തോളി മണ്ഡലം സമ്മേളനം:  പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കണമെന്ന്  കെ എസ് എസ് പി
കെ എസ് എസ് പി എ അത്തോളി മണ്ഡലം സമ്മേളനം: പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കണമെന്ന് കെ എസ് എസ് പി എ
Atholi News13 Nov5 min

കെ എസ് എസ് പി എ അത്തോളി മണ്ഡലം സമ്മേളനം:


പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കണമെന്ന് 

കെ എസ് എസ് പി എ



അത്തോളി:പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കണമെന്ന് കെ എസ് എസ് പി എ അത്തോളി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം അത്തോളി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, ഡി.ആർ. കുടിശിക പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

 മണ്ഡലം പ്രസിഡൻ്റ് മൂസ മേക്കുന്നത്ത് അധ്യക്ഷത വഹിച്ചു. ടി.ഹരിദാസൻ , വി.സി ശിവദാസൻ, സുനിൽ കൊളക്കാട്, കെ.എം. രാജൻ, ടി.സി. രാജൻ, രമേശ് വലിയാമ്പത്ത്, കെ.കെ. ലത്തീഫ്, എ.കൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു. എഴുത്തുകാരി പി.സി ലീലാവതിയെ ചടങ്ങിൽ ആദരിച്ചു. നവാഗതരെ അനുമോദിച്ചു.

Recent News