അത്തോളി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന  ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം - സൂര്യകിരീടം '25
അത്തോളി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം - സൂര്യകിരീടം '25
Atholi News1 Feb5 min

അത്തോളി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന

ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം - സൂര്യകിരീടം '25




ഗിരീഷ് പുത്തഞ്ചേരി വായനശാലയിൽ 

ഫെബ്രുവരി 10 തിങ്കളാഴ്ച നടക്കുന്ന കവിത, ചിത്രരചനാ 

മത്സരങ്ങൾക്ക് അപേക്ഷിക്കാനുള്ള ഗൂഗ്ൾ ഫോം.

അത്തോളി പഞ്ചായത്തിലെ യുപി /ഹൈസ്കൂൾ വിദ്യാർഥികൾക്കും  അത്തോളി, ഉള്ളിയേരി , തലക്കുളത്തൂർ, നന്മണ്ട, ചേമഞ്ചേരി പഞ്ചായത്തുകളിലെ 18 വയസിന് മുകളിലുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം.

മത്സരങ്ങൾ ഫെ.10 ന് 10 മണി മുതൽ

കൂമുള്ളി പുത്തഞ്ചേരി വായനശാലയിൽ നടക്കും.  

അപേക്ഷകൾ Google form വഴി ഫെബ്രു. 7 ന് 5 മണി വരെ സ്വീകരിക്കും.  

 കൂടുതൽ വിവരങ്ങൾക്ക്: +919048407148 (Librarian)

അപേക്ഷാ Link👇

Recent News