കുനിയിൽ കടവ് പാലത്തിൽ നിന്നും ചാടിയ ആൾക്കായി തിരിച്ചിൽ
കുനിയിൽ കടവ് പാലത്തിൽ നിന്നും ചാടിയ ആൾക്കായി തിരിച്ചിൽ
Atholi NewsInvalid Date5 min

കുനിയിൽ കടവ് പാലത്തിൽ നിന്നും ചാടിയ ആൾക്കായി തിരിച്ചിൽ

അത്തോളി :കുനിയിൽ കടവ് പുഴയിൽ സി എച്ച് പാലത്തിൽ നിന്നും ചാടിയ ആൾക്കായി തിരിച്ചിൽ. കൊയിലാണ്ടിയിൽ നിന്നും വെള്ളിമാടകുന്നിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീം തെരച്ചിൽ നടത്തുന്നത്.news image

അത്തോളി കൊടശ്ശേരി സ്വദേശിയായ ആളെ ഇന്നലെ രാത്രി മുതൽ കാണാതായതായി പോലിസിൽ പരാതി.

ആളുടെ ബൈക്കും ചെരുപ്പും പാലത്തിന് സമീപമുണ്ട്.

Recent News