അത്തോളിയിൽ
എം.ടി അനുസ്മരണവും സിനിമാപ്രദർശനവും
ശനിയാഴ്ച്ച (18-1-25)
അത്തോളി:കൊങ്ങന്നുർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ജനുവരി 18 നു ശനിയാഴ്ച് ഉച്ചയ്ക്ക് 2.30 ന്. വേളൂർ ജി.എം.യു പി സ്കൂളിൽ എം.ടി അനുസ്മരണവും നിർമാല്യം സിനിമാപ്രദർശനവും നടക്കും.
കെ.ടി ശേഖർ, എം.ജയകൃഷ്ണൻ, എൻ.ആലി എന്നിവർ പ്രസംഗിക്കും.ഇതോടൊപ്പം
എം.ടി യുടെ ചലച്ചിത്രമായ നിർമാല്യത്തിൻ്റെ പ്രദർശനവും ഉണ്ടാവുമെന്ന് വായനശാല പ്രസിഡണ്ട് കെ.ശശികുമാറും സെക്രട്ടറി എൻ.പ്രദീപനും അറിയിച്ചു.