വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി അത്തോളി പ്രസ് ക്ലബ്
അപലപിച്ചു
അത്തോളി :കോഴിക്കോട് വച്ച് വനിതാമാധ്യമപ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയ സിനിമാതാരം സുരേഷ്‌ഗോപിയുടെ നടപടിയില്‍ അത്തോളി പ്രസ് ക്ലബ് പ്രതിഷേധിച്ചു. പ്രസിഡന്റ് സുനില്‍ കൊളക്കാട് അധ്യക്ഷതവഹിച്ചു.സെക്രട്ടറി സി കെ
ആരിഫ്,മുൻ പ്രസിഡന്റ്
രാധകൃഷ്ണൻ ഒള്ളൂർ തുടങ്ങിയവർ സംസാരിച്ചു