മോഹനൻ പുത്തഞ്ചേരിയുടെ പുസ്തകം പ്രകാശനം ചെയ്തു
മോഹനൻ പുത്തഞ്ചേരിയുടെ പുസ്തകം പ്രകാശനം ചെയ്തു
Atholi NewsInvalid Date5 min

മോഹനൻ പുത്തഞ്ചേരിയുടെ പുസ്തകം പ്രകാശനം ചെയ്തു


ഉള്ളിയേരി :പുതിയ തലമുറയും പഴയ തലമുറയും വായിച്ചറിയേണ്ട പുസ്തകമാണിതെന്നും ജീവിതം ആസ്വദിക്കാനുള്ള നല്ല അറിവുകൾ കൊണ്ട് സമ്പന്നമാണ് ഈ പുസ്തകമെന്നുംപ്രശസ്ത എഴുത്തുകാരൻ ഐസക് ഈപ്പൻ പറഞ്ഞു.

മോഹനൻ പുത്തഞ്ചേരിയുടെ 'വാർദ്ധക്യം സുഖകരമാക്കാൻ' പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈബ്രറി കൗൺസിൽ അംഗം പെരച്ചൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. ടി വി മുരളീധരൻ അധ്യക്ഷത വഹിച്ചു.

അജയകുമാർ അന്നശ്ശേരി പുസ്തകം പരിചയപ്പെടുത്തി. ഡോ. ലോകേഷ്, രാധാകൃഷ്ണൻ ഒള്ളൂർ, ടി വി രാജൻ, കെ വി ബാബുരാജ്,, സണ്ണി സോളമൻ, ശിവാനന്ദൻ എന്നിവർ സംസാരിച്ചു. മോഹനൻ പുത്തഞ്ചേരി മറുപടി പ്രസംഗം നടത്തി. ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ജ്യേഷ്ഠസഹോദരനാണ് മോഹനൻ പുത്തഞ്ചേരി.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec