അത്തോളിയിലെ ആദ്യകാല ലാബ് ഉടമ   കേളോത്ത് മൂസ്സ അന്തരിച്ചു
അത്തോളിയിലെ ആദ്യകാല ലാബ് ഉടമ കേളോത്ത് മൂസ്സ അന്തരിച്ചു
Atholi News5 May5 min

അത്തോളിയിലെ ആദ്യകാല ലാബ് ഉടമ

കേളോത്ത് മൂസ്സ അന്തരിച്ചു







അത്തോളി: വർഷങ്ങളായി അത്തോളിയിൽ ലാബ് നടത്തി വരുന്ന പെർഫെക്റ്റ് ലാബ് ഉടമ കേളോത്ത് മൂസ്സ (65) അന്തരിച്ചു. വീട്ടിൽ കുഴഞ്ഞുവീണതിനെ ഒരാഴ്ചയായി കെ.എം.സി.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മറിയക്കുട്ടി (റിട്ട. പ്രിൻസിപ്പൽ ഗവ. നഴ്സിംഗ് സ്കൂൾ കോഴിക്കോട്). മക്കൾ ഡോ. അൻസുൽ സൈദ് (മിംസ് കോഴിക്കോട്), ഡോ. ആഷിക് മൂസ, അസീൽ മൂസ. മരുമകൾ: ഡോ. നസ്റിൻ (കെഎംസിടി ആശുപത്രി മുക്കം).

കബറടക്കം നാളെ.

Recent News