അത്തോളി പഞ്ചായത്ത്തല വായന മത്സരം:
വിജയികളെ പ്രഖ്യാപിച്ചു
അത്തോളി :ജില്ല
ലൈബ്രറി കൗൺസിൽ അത്തോളി പഞ്ചായത്ത്തല വായന മത്സരം
പ്രശസ്ത കവി എം റംഷാദ് ഉദ്ഘാടനം ചെയ്തു.
കൊളക്കാട് ഗ്രാമീണ ഗ്രന്ഥലയത്തിൽ നടന്ന ചടങ്ങിൽ
എം ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .
അഷ്റഫലി. കെ,രജിത. എൻ എന്നിവർ പ്രസംഗിച്ചു
ജില്ല ലൈബ്രറി കൗൺസിൽ അംഗം എൻ ടി മനോജ് സ്വാഗതവും വി എം ഷാജി നന്ദിയും പറഞ്ഞു.
മത്സരവിജയികൾ-
യു. പി വിഭാഗം:
ഒന്നാം സ്ഥാനം.. അദ്വൈത്,
രണ്ടാം സ്ഥാനം.. ശ്രീഹരി,
മൂന്നാം സ്ഥാനം: റിതുൻ
( മൂന്നു പേരും അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി ലൈബ്രറി),
വനിതാ ജൂനിയർ വിജയികൾ :
ഒന്നാം സ്ഥാനം . അനഘ
(അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി ലൈബ്രറി),
രണ്ടാം സ്ഥാനം: വീണ
(ഗ്രാമീണ ഗ്രന്ഥാലയം കൊളക്കാട്),
മൂന്നാം സ്ഥാനം : രേഷ്മ
(അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി ലൈബ്രറി).
വനിതാ സീനിയർ- വിജയികൾ :
ഒന്നാം സ്ഥാനം ജലജ യു. സി
(ഗ്രാമീണ ഗ്രന്ഥാലയം കൊളക്കാട്),
രണ്ടാം സ്ഥാനം ജീഷിദ
(അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി ലൈബ്രറി)
മൂന്നാം സ്ഥാനം ഗിരിജ നാറാണത്ത്
(മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ലൈബ്രറി കൊങ്ങന്നൂർ).