സേവന രംഗത്ത് കർമ്മ നിരതരായി മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ.
ഉള്ളിയേരി: കോഴിക്കോട്: കുറ്റ്യാടി സംസ്ഥാന പാതയിൽ മാമ്പൊയിൽ ഇറക്കത്തിൽ വൻ കുഴികൾ റോഡിൽ രൂപപ്പെട്ടതിനാൽ അപകടങ്ങൾക്ക് സാധ്യതയുള്ള കുഴികൾ
അടച്ചു സേവന രംഗത്ത് മാതൃകയാവുകയാണ് മുസ്ലിം യൂത്ത് ലീഗ് ഉള്ളിയേരി പഞ്ചായത്ത് ഭാരവാഹികളും വൈറ്റ് ഗാർഡ് അംഗങ്ങളും.
മുസ്‌ലി യൂത്ത് ലീഗ് ഉള്ളിയേരി പഞ്ചായത്ത് ഭാരവാഹികളായ സുബീർ പിഎം , ലബീബ് മുഹ്സിൻ,നേതൃത്വത്തിൽ മിസാജ് പാറക്കൽ , അബ്ദുൽ ബാരി oc തുടങ്ങിയവർ നേതൃത്വം നൽകി.