നിർത്തിയിട്ട  ഗുഡ്സ് ഓട്ടോയിൽ കാറിടിച്ച് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ കാറിടിച്ച് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Atholi News22 Oct5 min

നിർത്തിയിട്ട  ഗുഡ്സ് ഓട്ടോയിൽ കാറിടിച്ച് അപകടം;

യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



അത്തോളി :കോളിയോട്ട് താഴം ഐസ് പ്ലാൻ്റിന് സമീപം

നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

വടകര പുതുപ്പണം സ്വദേശി സുജേഷും ഭാര്യ ലിഷിയും സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് (ബുധനാഴ്ച)വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം.ഭാര്യയാണ് വാഹനം ഓടിച്ചത്. വടകരയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു. മഴയിൽ ബ്രേക്ക് സ്ലിപ്പായതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറിൻ്റെ മുൻവശം കേട്പാട് സംഭവിച്ചു. അത്തോളി പോലീസിൽ വിവരം അറിയിച്ചു. ഈ ഭാഗം സ്ഥിരം അപകടം മേഖലയാണ് '

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec