അത്തോളി ഹൈസ്കൂൾ  ഗേറ്റിന് മുൻപിൽ സ്ഥിരം ഹോം ഗാർഡ് ', യൂത്ത് കോൺഗ്രസിന് ഉറപ്പ് നൽകി അത്തോളി പോലീസ്
അത്തോളി ഹൈസ്കൂൾ ഗേറ്റിന് മുൻപിൽ സ്ഥിരം ഹോം ഗാർഡ് ', യൂത്ത് കോൺഗ്രസിന് ഉറപ്പ് നൽകി അത്തോളി പോലീസ്
Atholi News3 Nov5 min

അത്തോളി ഹൈസ്കൂൾ ഗേറ്റിന് മുൻപിൽ സ്ഥിരം ഹോം ഗാർഡ് ', യൂത്ത് കോൺഗ്രസിന് ഉറപ്പ് നൽകി അത്തോളി പോലീസ് 

അത്തോളി :ഗതാഗത കുരുക്കിൽ പ്രതിസന്ധി നേരിടുന്ന അത്തോളി ഹൈസ്കൂൾ ഗേറ്റ്ന് മുൻപിൽ 

ഹോം ഗാർഡിന്റെ സ്ഥിരം സേവനം ഉറപ്പ് വരുത്തുമെന്ന് അത്തോളി എസ് ഐ ആർ രാജീവ്‌ .

ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ അത്തോളി മണ്ഡലം കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.

കോഴിക്കോട്- കുറ്റ്യാടി ബസുകളുടെ മത്സര ഓട്ടം സ്കൂളിന് മുൻപിൽ എത്തുമ്പോൾ നിയന്ത്രിക്കാൻ ഹോം ഗാർഡിന്റ സേവനം ഗുണം ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് താരീഖ് അത്തോളി പറഞ്ഞു.

Recent News