തോരായി മഹാവിഷ്ണു ക്ഷേത്രം ആറാട്ടുമഹോത്സവം :  കൊടിയേറ്റം നാളെ ( മാർച്ച് 21 ന് )
തോരായി മഹാവിഷ്ണു ക്ഷേത്രം ആറാട്ടുമഹോത്സവം : കൊടിയേറ്റം നാളെ ( മാർച്ച് 21 ന് )
Atholi News20 Mar5 min

തോരായി മഹാവിഷ്ണു ക്ഷേത്രം ആറാട്ടുമഹോത്സവം :

കൊടിയേറ്റം നാളെ ( മാർച്ച് 21 ന് )




 അത്തോളി : തോരായി മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി.

മാർച്ച്‌ 21

കലവറ നിറക്കൽ, വൈകിട്ട്

6:30 ന് കോടിയേറ്റം ,

തായമ്പക,നാട്ടരങ്.

22 ന് 10 മണിക്ക് ചാക്യാർ കൂത്ത് , പ്രഭാഷണം 

ഉമേഷ്‌ വെണ്ണക്കോട് ,

വൈകിട്ട് 4 ന് വിഷ്ണു സഹസ്രനാമാർച്ചന ,

സർപ്പബലി . 23 ന് 11 ന് പ്രഭാഷണം വിനയ് രാജ് വളയന്നൂർ ,

12.30 ന്  മീനൂട്ട് , വൈകിട്ട് താലപ്പൊലി,കൈകൊട്ടിക്കളി, ഗാനമേള.24ന്

രാവിലെ 10 ന് ഓട്ടൻതുള്ളൽ, വൈകിട്ട് ഭഗവാൻ ഊരൂചുറ്റൽ

വേളൂരിൽനിന്നും കോടശ്ശേരി വഴി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത് രാത്രി പള്ളിവേട്ട . 25 ന് വൈകിട്ട് കുളിച്ചാറാട്ട്,

26 ന് കലശത്തോട്കൂടി ഉത്സവത്തിന് സമാപനം.

Recent News