ഉന്നത വിജയികൾക്ക് അനുമോദനം
ഉന്നത വിജയികൾക്ക് അനുമോദനം
Atholi News2 Jun5 min

ഉന്നത വിജയികൾക്ക് അനുമോദനം



അത്തോളി :ഗാഥ കോളജ് അത്തോളിയുടെ  അദ്ധ്യാപക രക്ഷാകർത്തൃയോഗവും  എസ്.എസ്.എൽ.സി |പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കളെ അനുമോദിക്കുന്ന ചടങ്ങും 

സംഘടിപ്പിച്ചു.


,ഗാഥാ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്ഷീബാരാമചന്ദ്രൻ എസ് എസ് എൽ സി , പ്ലസ് ടു എ പ്ലസ്  വിജയികൾക്ക് ഉപഹാരം നൽകി .

വൈസ് പ്രസിഡൻ്റ് സന്ദീപ് നാലുപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.

ഗാഥ കോളജ് പ്രിൻസിപ്പൽ ശാന്തി മാവീട്ടിൽ, സ്വാഗതവും നന്ദിനി ടീച്ചർ നന്ദിയും പറഞ്ഞു.



ഫോട്ടോ: അനുമോദന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

Recent News