ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് അത്തോളി ജി വി എച്ച് എസിന് : നേട്ടമായത് സംസ്ഥാന താരം അബ്രഹാം റോയിയുട
ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് അത്തോളി ജി വി എച്ച് എസിന് : നേട്ടമായത് സംസ്ഥാന താരം അബ്രഹാം റോയിയുടെ മികച്ച പ്രകടനം!
Atholi News27 Aug5 min

ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് അത്തോളി ജി വി എച്ച് എസിന് : നേട്ടമായത് സംസ്ഥാന താരം അബ്രഹാം റോയിയുടെ മികച്ച പ്രകടനം!


അത്തോളി :കൊയിലാണ്ടി സബ്ജില്ല സ്കൂൾ ജൂനിയർ ബോയ്സ് ബാഡ്മിന്റെൺ ചാംപ്യൻഷിപ്പിൽ അത്തോളി ജി വി എച്ച് എസ് ചാംപ്യൻമാരായി. സംസ്ഥാനതാരം അബ്രാഹം റോയിയുടെ മികച്ച പ്രകടനത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

അബ്രഹാമിൻ്റെ മികച്ച പ്രകടനത്തിലൂടെ സെമി ഫൈനലിൽ

പൊയിൽക്കാവ് ഹൈസ്കൂളിനെയും, ഫൈനലിൽ കഴിഞ്ഞ വർഷത്തെ ചാംപ്യൻമാർ ആയ തിരുവങ്ങൂർ ഹൈസ്കൂളിനെയും പരാജയപെടുത്തിയാണ് അത്തോളി ജി വി എച്ച് എസ് തിളക്കമാർന്ന വിജയം നേടിയെടുത്തത്.

Recent News