ഫലസ്തീൻ ഐക്യദാർഢ്യ റാലി  നടത്തി
ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി
Atholi News25 Oct5 min

ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി


ചേമഞ്ചേരി : മഹല്ല് കോഡിനേഷൻ ചേമഞ്ചേരി പഞ്ചായത്ത്‌ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യ ദാർഢ്യ റാലി കാപ്പാട് യതീം ഖാന പരിസരത്ത് നിന്നും റാലി ആരംഭിച്ച് കാപ്പാട് ടൗണിൽ സമാപിച്ചു. മഹല്ല് നിവാസികൾ വിവിധ മത സംഘടന പ്രതിനിധികൾ

ഐനുൽ ഹുദ യതീം ഖാന യിലെ യും അക്കാഡമി യിലെയും വിദ്യാർത്ഥികൾ റാലിയിൽ അണി നിരന്നു

മുൻ മന്ത്രി പി കെ കെ ബാവ ഉദ് ഘാടനം ചെയ്തു.

കാപ്പാട് ഖാസി ഹൈത്തമി മുഖ്യ പ്രഭാഷണം നടത്തി.

,സി കെ അഹമ്മദ് മുസ്‌ലിയാർ,എൻ പി അബ്ദുൽ സമദ് ഹമദാനി ,അജ്മൽ ഹസനി കടമേരി,

ടി ടി ബഷീർ, അഷറഫ് തിരുവങ്ങൂർ ,എം കെ മുസ്തഫ തെക്കെയിൽ, അസിസ് ലത്തീഫ്, ചാരുത ഉമർ, കമ്പായത്തിൽ ടി യം ലത്തീഫ് ഹാജി,ഫാറൂക്

കാപ്പാട് എന്നിവർ

നേതൃത്വം നൽകി.

സമാപനയോഗത്തിൽ കോഡിനേഷൻ ചെയർമാൻ എ പിപി തങ്ങൾ ആദ്യക്ഷത വഹിച്ചു.കൺവീനർ എംപി. മൊയ്‌തീൻ കോയ. എൻ പി അബ്ദുൽ സമദ് ജാബിർ ഉദവി തൃകരിപ്പൂർ നിസാർ ബാഖവി മട്ടന്നൂർ വാർഡ് മെമ്പർ വി ശരീഫ് മാസ്റ്റർ സംസാരിച്ചു.

അവിർ സാദിക്ക് നന്ദി പറഞ്ഞു

Tags:

Recent News